തിരുവനന്തപുരം: നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചും നജീബ് കാന്തപുരം എം.എല്‍.എയെ പിന്തുണച്ചും വടകര എം.പി ഷാഫി പറമ്പില്‍. എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്ന് ഷാഫി പറമ്പില്‍ പ്രശംസിച്ചു. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവര്‍ക്കറിയാം, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി […]
Source link
എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ യുവജനങ്ങളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം: ഷാഫി പറമ്പില്‍
Date:





