തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. റെഡ്‌നെസ്‌ക് കമ്പനിയുടെ മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് (ചൊവ്വ) മുതല്‍ സംസ്ഥാനത്ത് ഈ കമ്പനികളുടെ മരുന്നുകള്‍ വിതരണം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ അറിയിച്ചു. കാഞ്ചിപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയതോടെയാണ് കേരള ആരോഗ്യവകുപ്പും നിയന്ത്രണം കടുപ്പിക്കുന്നത്. ഇതിനിടെയാണ് റെഡ്നെക്‌സ് നിര്‍മിച്ച റെസ്പിഫ്രഷ് […]
Source link
ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകള്‍ക്കും സംസ്ഥാനത്ത് നിരോധനം
Date:





