ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസയിലെ 20 ഇന പദ്ധതിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗസയിലും ഇസ്രഈലിലുമായി നടന്ന ഗുരുതരമായ കുറ്റകൃത്യങ്ങളെ കുറിച്ചും അതിന്റെ ഉത്തരവാദികളെ കുറിച്ചും ട്രംപിന്റെ പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞു. വെടിനിര്‍ത്തല്‍ പദ്ധതി പ്രാബല്യത്തില്‍ വരാന്‍ ഇനിയും കാത്തിരിക്കരുതെന്നും എച്ച്.ആര്.ഡബ്ള്യൂ പ്രതികരിച്ചു. അടിയന്തരമായി ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എച്ച്.ആര്.ഡബ്ള്യൂ പറഞ്ഞു. ഗസയിലേക്ക് മാനുഷിക […]
Source link
‘വേണ്ടത് അടിയന്തര നടപടി’; ട്രംപിന്റെ 20 ഇന പദ്ധതിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി HRW
Date:





