ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂവെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സമൂഹത്തില്‍ ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്നും അഭിഭാഷകന്റെ ചെയ്തി രാജ്യത്തെ മുഴുവന്‍ ആളുകളെയും രോഷാകുലരാക്കിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. Spoke to Chief Justice of India, Justice BR Gavai Ji. The attack on him earlier today in the Supreme Court premises has […]
Source link
ഗവായ്‌ക്കെതിരായ ചെരുപ്പേറ്; ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് ഈ സമൂഹത്തില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി
Date:





