കോഴിക്കോട്: മന്ത്രിസ്ഥാനത്തുള്ള വ്യക്തി ആള്‍ദൈവങ്ങളെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരുപോലെ തെറ്റാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെ വിമര്‍ശനവുമായി എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. കെ.എം. ഷാജിയുടെ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല, സുന്നി വിഭാഗത്തിനെതിരെ നേരത്തെയും ഷാജി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിച്ചു. മുജാഹിദ് വിഭാഗങ്ങള്‍ക്ക് മുസ്‌ലിം ലീഗില്‍ എത്ര ഉയര്‍ന്ന സ്ഥാനവും […]
Source link
കെ.എം. ഷാജി ശ്രമിക്കുന്നത് മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താന്‍: ഹമീദ് ഫൈസി അമ്പലക്കടവ്
Date:





