തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമത്തില്‍ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവ്. കോടതിയില്‍ വാദം നടക്കുന്നതിനിടെയായിരുന്നു ഒരു അഭിഭാഷകന്‍ ഡയസിനരികിലെത്തി കാലിലെ ഷൂ ഊരി ഗവായ്ക്ക് നേരെ എറിഞ്ഞത്. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹരീഷ് വാസുദേവ് വിഷയത്തില്‍ തന്റെ പ്രതിഷേധമറിയിച്ചത്. ഗാന്ധിക്ക് നേരെ നിറയൊഴിച്ച ഗോഡ്‌സേയുടെ തോക്കിലെ അതേ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ഗവായ്‌യെ ആക്രമിച്ച ആളിലുമുള്ളത് എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് എഴുതിയത്. ‘സംഘപരിവാര്‍ വിതറുന്ന വര്‍ഗീയ […]
Source link
ഗോഡ്സേയുടെ തോക്കിലെ അതേ വിഷമാണ് അംബേദ്കറൈറ്റായ ഗവായ്ക്ക് നേരെയുള്ള ചെരിപ്പേറിലും: ഹരീഷ് വാസുദേവ്
Date:





