റോം: ഇസ്രഈല്‍ സൈന്യം ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുതിന് ശേഷം പെരുമാറിയത് അതിക്രൂരമായെന്ന് വെളിപ്പെടുത്തലുകള്‍. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പോയ ആക്ടിവിസ്റ്റുകള്‍ക്ക് വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിപ്പിച്ചതെന്നും മുമ്പ് തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് റോമില്‍ തിരിച്ചെത്തിയ ഇറ്റാലിയന്‍ പൗരന്മാര്‍ തങ്ങള്‍ നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇസംതാംബുളിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളില്‍ പലരും ഇറ്റലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ‘ഇസ്രഈല്‍ സേന വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് […]
Source link
ഇസ്രഈല്‍ സൈന്യം ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ മര്‍ദിച്ചു; തോക്ക് ചൂണ്ടി; പണം മോഷ്ടിച്ചു; കൂടുതല്‍ ക്രൂരതകള്‍ പുറത്ത്
Date:





