29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

സര്‍ക്കാരിന് ഭയമായിരിക്കാം, ഞങ്ങള്‍ക്കില്ല; ഇസ്രഈലിനെതിരെ ആംസ്റ്റര്‍ഡാം തെരുവിലിറങ്ങി മൂന്ന് ലക്ഷമാളുകള്‍; ചെങ്കടലായി നഗരം

Date:

ആംസ്റ്റര്‍ഡാം: ഇസ്രഈലിനെതിരെ കടുത്ത നിലപാടെടുക്കാന്‍ മടിക്കുന്ന നെതര്‍ലാന്റ്‌സ് സര്‍ക്കാരിനെതിരെ ആംസ്റ്റര്‍ഡാമില്‍ കൂറ്റന്‍ റാലി. മൂന്ന് ലക്ഷം ആളുകള്‍ അണിനിരന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റെഡ് ലൈന്‍ മാര്‍ച്ചില്‍ ചുവന്ന പതാക പുതച്ചും ചുവന്ന വസ്ത്രങ്ങളണിഞ്ഞുമാണ് ഭൂരിഭാഗം ആളുകളും പങ്കെടുത്തത്. ആംസ്റ്റര്‍ഡാമിലെ നഗരകേന്ദ്രമായ മ്യൂസിയം സ്‌ക്വയറിലാണ് ഞായറാഴ്ച പ്രതിഷേധ റാലി നടന്നത്. നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും കടുത്തനിലപാടെടുത്ത് ഇസ്രഈലിനെ ചുവന്ന വരയ്ക്കപ്പുറം നിര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ‘രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം. എന്നാല്‍ നമ്മുടെ ദുര്‍ബലമായ സര്‍ക്കാരിന് ഇസ്രഈലിന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹൂത്തികളും ആക്രമണം ആരംഭിച്ചതോടെ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യു.എസ്; 2500 നാവികര്‍ പശ്ചിമേഷ്യയിലെത്തി; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ ആക്രമണത്തെ പ്രതിരോധിക്കാനായി യെമനിലെ വിമതസേനയായ ഹൂത്തികള്‍...

அதிமுக இறுதிக்கட்ட வேட்பாளர்கள்: ஆம்ஸ்ட்ராங் மனைவி பொற்கொடிக்கு சென்னை தொகுதி; இபிஎஸ் அறிவிப்பு

ஏப்ரல் மாதம் 23-ம் தேதி தமிழ்நாட்டில் சட்டமன்றத் தேர்தல் நடைபெற இருக்கிறது....

Kamada Ekadashi 2026: కోరిన కోరికలు తీర్చే కామదా ఏకాదశి.. ఈ కథను పఠిస్తే జన్మ జన్మల పాపాల నుండి మోక్షం

కామదా ఏకాదశి అనేది హిందూ ధర్మంలో చాలా పవిత్రమైన ఏకాదశి. ఇది...

ಮೈಸೂರಿನಲ್ಲಿ ಅವೈಜ್ಞಾನಿಕ ಟ್ರಾಫಿಕ್ ಸಿಗ್ನಲ್ ಆರೋಪ: ಸ್ಪಷ್ಟನೆ  ನೀಡಿದ ಸಚಿವ ಹೆಚ್.ಸಿ ಮಹದೇವಪ್ಪ

ಮೈಸೂರು,ಮಾರ್ಚ್,28,2026 (www.justkannada.in): ಸಾಂಸ್ಕೃತಿಕ ನಗರಿ ಮೈಸೂರಿನಲ್ಲಿ ಅವೈಜ್ಞಾನಿಕ ಟ್ರಾಫಿಕ್ ಸಿಗ್ನಲ್...