വാഷിങ്ടണ്‍: ഗസ സമാധാന കരാറുമായി ഹമാസും ഇസ്രഈലും പെട്ടെന്ന് മുന്നോട്ട് പോകണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കരാറില്‍ ഒപ്പ് വെച്ചിട്ടില്ലെങ്കില്‍ വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്രഈലും ഹമാസും ഇന്ന് ഈജിപ്തില്‍ സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ചര്‍ച്ചയുടെ ആദ്യ ഘട്ടം ഈ ആഴ്ചയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും സംഘര്‍ഷങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു. സമാധാന കരാര്‍ ഭാഗികമായി ഹമാസ് നേരത്തെ അംഗീകരിച്ചിരുന്നു. ആദ്യ ഘട്ടം ബന്ദികളെ മോചിപ്പിക്കുന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. […]
Source link
സമാധാന കരാറുമായി മുന്നോട്ട് പോയില്ലെങ്കില്‍ വലിയ രക്തച്ചൊരിച്ചിലുണ്ടാകും; വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്
Date:





