വത്തിക്കാന്‍ സിറ്റി: ഗസയിലെ ഇസ്രഈല്‍ വംശഹത്യ അവസാനിപ്പിക്കാനുള്ള പദ്ധതിയില്‍ പ്രത്യാശ പ്രകടിപ്പിച്ച് മാര്‍പാപ്പ ലിയോ പതിനാലാമന്‍. ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പദ്ധതിയില്‍ ഉടന്‍ ഫലമുണ്ടാകട്ടെയെന്ന് മാര്‍പാപ്പ പറഞ്ഞു. ആഞ്ചലസില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ലിയോ പതിനാലാമന്‍ പറഞ്ഞത്. ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഈ പദ്ധതിയില്‍ എല്ലാ കക്ഷികളും പങ്കുചേരണമെന്നും വിലയിരുത്തലുകള്‍ നടത്തണമെന്നും മാര്‍പാപ്പ […]
Source link
ഗസയില്‍ സമാധാനം പുലരണം; ട്രംപിന്റെ 20 ഇന പദ്ധതിയില്‍ പ്രത്യാശ പ്രകടിപ്പിച്ച് മാര്‍പാപ്പ
Date:





