കോഴിക്കോട്: സി.പി.ഐ.എം പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്ത നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിനും സി.പി.ഐ.എം നേതാക്കളായ കെ.കെ ശൈലജയ്ക്കും കെ.ജെ ഷൈനിനും എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍. കഴിഞ്ഞദിവസം പറവൂര്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെണ്‍കരുത്ത് എന്ന പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് റിനിക്കും ശൈലജ ടീച്ചര്‍ക്കും കെ.ജെ ഷൈനിനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം ആരംഭിച്ചത്. കോണ്‍ഗ്രസ് അണികളെന്ന് അവകാശപ്പെടുന്നവരാണ് കടുത്ത അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ അധിക്ഷേപ പോസ്റ്റ് പങ്കിട്ട കോണ്‍ഗ്രസ് അനുയായിയുടെ ഒരു […]
Source link
കെ.കെ. ശൈലജയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത റിനിക്കും കെ.ജെ ഷൈനിനും എതിരെ അധിക്ഷേപവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍
Date:





