മോസ്‌കോ: തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ തീരുവകളില്‍ സാമ്പത്തികമായി തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ആഗോള വിലകള്‍ ഗണ്യമായി ഉയര്‍ത്തിയും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചുമായിരിക്കും തിരിച്ചടിക്കുകയെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയില്‍ നടന്ന രാജ്യത്തെ വിദഗ്ദ്ധരുടെ ഒരു ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെയും ചൈനയെയും അപമാനിക്കാന്‍ അനുവദിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ അത് ഇന്ത്യയെ […]
Source link
ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളിക്ക് മേല്‍ ചുമത്തിയ തീരുവുകളില്‍ തിരിച്ചടിക്കും; ട്രംപിന് പുടിന്റെ മുന്നറിയിപ്പ്
Date:





