ജെറുസലേം: ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുകയെന്ന ലക്ഷ്യവുമായി യാത്ര തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയെ തടഞ്ഞ് ഇസ്രഈല്‍ സേന. ഗസയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് സേന കപ്പല്‍ തടഞ്ഞെതെന്നാണ് വിവരം. ഇസ്രഈല്‍ നാവിക സേന കപ്പലില്‍ പ്രവേശിച്ചെന്നും തത്സമയ ആശയവിനിമയം വിച്ഛേദിച്ചെന്നും ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ല സ്ഥിരീകരിച്ചു. ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ള സഹായസംഘത്തെ സൈന്യം കസ്റ്റഡിലെടുത്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Here’s the moment Israel intercepted the Flotilla boat Adara, […]
Source link
ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയെ തടഞ്ഞ് ഇസ്രഈല്‍; ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ളവര്‍ അറസ്റ്റില്‍
Date:





