കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വെട്ടം സ്വദേശിയായ 88കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കടുത്ത പനിയെ തുടർന്ന് 88കാരനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ തന്നെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. രോഗബാധയുടെ ഉറവിടം എവിടെയാണെന്നതില്‍ വ്യക്തതയില്ല. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് പേരാണ് കോഴിക്കോട് മെഡിക്കല്‍ […]
Source link
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിക്ക്
Date:





