ലണ്ടൻ : ലണ്ടനിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ എംബസി. ലണ്ടനിലെ ടാവിസ്റ്റോക് സ്ക്വയറിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. ഗാന്ധി പ്രതിമയുടെ താഴെ ചില ചുവരെഴുത്തുകളും കണ്ടെത്തി. ഇത് യു.കെയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ രോഷമുണ്ടാക്കിയിട്ടുണ്ട്. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതിൽ ദുഖമുണ്ടെന്നും അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ഗാന്ധി ജയന്തിയുടെ മൂന്നുദിവസം മുമ്പ് നടത്തിയ ഈ പ്രവൃത്തി വെറും […]
Source link
ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യൻ എംബസി
Date:





