ചെന്നൈ: കരൂർ ദുരന്തത്തിൽ സംഘടകർക്കെതിരായ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി . ഒളിവിൽ കഴിയുകയായിരുന്ന ടി.വി.കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകാനാണ് അറസ്റ്റിലായത്. ഇയാൾ കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ദുരന്തത്തിന് പിന്നാലെ കരൂർ അതിർത്തി വഴി ഇയാൾ കേരളത്തിലേക്ക് കടക്കാൻ ശ്രമം നടന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാരൂരിലെ റാലിയുടെ പ്രധാന സംഘാടകരിലൊരാളാണ് മതിയഴകൻ. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിൻ സെക്രട്ടറി സി.ടി നിർമൽ കുമാർ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മണിക്കൂറുകളിലാണ് ദുരന്തവുമായി […]
Source link
കരൂർ ദുരന്തത്തിൽ ടി.വി.കെ സംഘാടകൻ അറസ്റ്റിൽ
Date:





