തിരുവനന്തപുരം: ഇസ്രഈലിനെ അനുകൂലിക്കുന്ന സുഹൃത്തുക്കളുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സ്ട്രീമര്‍ തൊപ്പി. എന്നും ഫലസ്തീനൊപ്പമാണെന്നും ഇസ്രഈലിനെ പിന്തുണക്കുകയെന്നാല്‍ കുട്ടികളെ കൊല്ലുന്നതിനെ പിന്തുണക്കുക എന്നാണ് അര്‍ത്ഥമെന്നും തൊപ്പി പറഞ്ഞു. വിവാദത്തെ തുടര്‍ന്നുള്ള വിശദീകരണ വീഡിയോയിലാണ് തൊപ്പി എന്ന നിഹാദിന്റെ പ്രതികരണം. ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിന്റെ അര്‍ത്ഥം കുട്ടികളെ കൊല്ലുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നാണെന്നും താന്‍ ഒരിക്കലും ഇസ്രഈലിനെ പിന്തുണയ്ക്കുന്നില്ലെന്നും തൊപ്പി വീഡിയോയില്‍ പറഞ്ഞു. ‘പല ലൈവിലും ഫലസ്തീനെ ഒരുപാട് സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിട്ടുള്ള ആളാണ് ഞാന്‍. […]
Source link
ഇസ്രഈലിനെ പിന്തുണയ്ക്കുന്നത് കുട്ടികളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നതിന് തുല്യം; മാപ്പ് പറഞ്ഞ് തൊപ്പി
Date:





