ബെയ്‌റൂട്ട്: ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടെ ആയുധം ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ച് സംഘടന. ഹിസ്ബുല്ലയുടെ തലവന്‍ നയിം ഖാസിമാണ് ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ലെബനന്‍ സര്‍ക്കാരിനെ തള്ളി രംഗത്തെത്തിയത്. ലെബനന്‍ ആസ്ഥാനമായ ബെയ്‌റൂട്ടിലെ നസ്രല്ലയുടെ ശവകുടീരത്തിന് സമീപം ഒത്തുകൂടിയ ജനങ്ങളോടാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രഈല്‍ ആക്രമണത്തില്‍ കാര്യമായ തിരിച്ചടി നേരിട്ട ഹിസ്ബുള്ള തളര്‍ന്ന് പിന്മാറില്ലെന്നും സൈനിക ശേഷി തുടര്‍ന്നും നിലനിര്‍ത്തുമെന്നും നയിം ഖാസിം […]
Source link
‘ഒരിക്കലും ആയുധമുപേക്ഷിക്കില്ല’; നിരായുധീകരിക്കുമെന്ന് അവകാശപ്പെട്ട ലെബനന്‍ സര്‍ക്കാരിനെ തള്ളി ഹിസ്ബുല്ല
Date:





