ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും കരൂര്‍: രാജ്യത്തെ നടുക്കിയ കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് കാരണമായത് സംഘാടകരുടെയും നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെയും അനാസ്ഥയെന്ന് വിമര്‍ശനം. ദുരന്തത്തില്‍ മുപ്പതിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകള്‍ ചികിത്സയില്‍. 50ലേറെ പേരുടെ നില ഗുരുതരമെന്നും തമിഴ് മാധ്യമങ്ങള്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ജീവനെടുത്തത് കൃത്യ സമയത്ത് റാലി ആരംഭിക്കാതെ ജനങ്ങളെ കൂടിനില്‍ക്കാന്‍ അനുവദിച്ചതാണെന്ന് സൂചന. ആറ് […]
Source link
ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും
Date:





