ചെന്നൈ: കരൂരിലെ വന്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടി.വി.കെ നേതാവും നടനുമായ വിജയ്. ടി.വി.കെ വിജയ് എന്ന എക്‌സ് അക്കൗണ്ടില്‍ ഹൃദയം തകര്‍ന്നു എന്നുതുടങ്ങുന്ന പേസ്റ്റാണ് വിജയ് പങ്കുവെച്ചത്. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയിലാണ് താനെന്നും കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരുടെ കുടുംബങ്ങള്‍ക്ക് അഗാതമായ അനുശോചനം അറിയിക്കുന്നുവെന്നും വിജയ് പറഞ്ഞു. ‘ഹൃദയം തകര്‍ന്നു, വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദനയിലും സങ്കടത്തിലുമാണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരുടെ കുടുംബങ്ങള്‍ക്ക് അഗാതമായ […]
Source link
വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വേദന; കരൂരിലെ അപകടത്തില്‍ പ്രതികരിച്ച് വിജയ്
Date:





