ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്ലില്‍ നടന് വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഒരു കുട്ടിയെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. 50ലധികം പേര് കുഴഞ്ഞ് വീണു. പരിക്കേറ്റവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രസംഗം നിര്‍ത്തി വിജയ് മടങ്ങിപ്പോയി. പര്യടനത്തിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ലംഘിച്ചെന്ന് പൊലീസ് പറഞ്ഞു. Content Highlight: Accident at actor Vijay’s rally; 11 people killed
Source link
നടന് വിജയ് നടത്തിയ റാലിയില്‍ അപകടം; മരണ സംഖ്യ വർധിക്കുന്നു
Date:





