ന്യൂയോര്‍ക്ക്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പരാമര്‍ശം അസംബന്ധമെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു. യു.എന്‍ സമ്മേളനത്തിലാണ് പെറ്റല്‍ മറുപടി നല്‍കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചത് പാകിസ്ഥാനാണെന്നും പെറ്റല്‍ ഗഹ്ലോട്ട് പറഞ്ഞു. ഭീകരതയെ പാകിസ്ഥാന് മഹത്വവത്കരിക്കുന്നു. ഇന്ത്യക്ക് സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞ പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദികളായ […]
Source link
പ്രകോപനമില്ലാതെ അക്രമിച്ചുവെന്ന പാക് പ്രധാനമന്ത്രിയുടെ പരാമർശം; അസംബന്ധമെന്ന് ഇന്ത്യ
Date:





