ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയില്‍ സ്വയം പ്രതിരോധമെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫ്. ഇന്ത്യയുമായി ഏതുഘട്ടത്തിലും പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ പ്രകോപനമില്ലാതെ കിഴക്കന്‍ മുന്നണി (ഇന്ത്യ) പാകിസ്ഥാനെ ആക്രമിച്ചുവെന്നും ഷഹബാസ് ഷെരീഫ് യു.എന്നിലെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. സ്വയം പ്രതിരോധിച്ചാണ് തങ്ങള്‍ മറുപടി നല്‍കിയതെന്നും അവരെ അപമാനിച്ച് തിരിച്ചയച്ചെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. കശിമീരില്‍ ഇന്ത്യ നടത്തുന്നത് സ്വേച്ഛാധിപത്യമാണെന്നും അത് അവസാനിപ്പിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ വെള്ളപ്പൊക്ക […]
Source link
ഇന്ത്യയെ ആക്രമിച്ചത് സ്വയംപ്രതിരോധം; ഏഴ് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തു, അപമാനിച്ച് തിരിച്ചയച്ചു; യു.എന്നില്‍ ഷെഹബാസ് ഷെരീഫ്
Date:





