കോഴിക്കോട്: മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായതെന്ന മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്. നരസിംഹറാവുവിന്റെ അധികാര കസേരക്ക് മുന്നില്‍ വാലാട്ടുന്ന എച്ചില്‍ നക്കിയായി മുസ്ലിം ലീഗ് തരംതാഴ്ന്നത് കൊണ്ടാണ് സേട്ടു സാഹിബ് ലീഗ് വിട്ടതും പുതിയ പാര്‍ട്ടിയുണ്ടാക്കിയതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാത്തത് കൊണ്ടാണ് സേട്ടു സാഹിബ് […]
Source link
സേട്ടുസാഹിബിന്റെ നിലപാടുകളെ കുറിച്ച് സാദിഖലി തങ്ങള്‍ക്ക് അറിയില്ലെങ്കില്‍ പി.എം.എ സലാമിനോടും നെല്ലിക്കുന്നിനോടും ചോദിച്ചാല്‍ മതി: എ.പി. അബ്ദുല്‍ വഹാബ്
Date:





