തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് അഴിച്ചു വൻ പണി. പുതിയ അഗ്നിരക്ഷ മേധാവിയായി ഡി.ജി.പി നിതിൻ അഗർവാളിനെ നിയമിച്ചു. നേരത്തെയുണ്ടായിരുന്ന യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. പുതിയ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി (Procurement ) ആയി കെ.എസ് ഗോപകുമാറിനെ നിയമിച്ചു. വി. ജി വിനോദ് കുമാറിനെ ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻസ് എസ്.പിയായും നിയമിച്ചു. തിരുവനന്തപുരം വിജിലൻസിന്റെ എസ്.പിയായ കെ.എൽ ജോൺകുട്ടിയെ എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പിയായും നിയമിച്ചു. തിരുവനന്തപുരം ഡി.സി.പി ആയ നകുൽ […]
Source link
ഐ.പി.എസ് തലപ്പത്ത് അഴിച്ചു പണി; അഗ്നിരക്ഷ മേധാവിയായി നിതിൻ അഗർവാൾ
Date:





