ന്യൂദല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഗസയില്‍ നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം ധാര്‍മികതയില്‍ നിന്നുള്ള വ്യതിചലനമാണെന്നും ഫലസ്തീന്‍ പോരാട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും സോണിയ പറഞ്ഞു. ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലായിരുന്നു സോണിയയുടെ വിമര്‍ശനം. ‘ഇന്ത്യയുടെ നിശബ്ദത, ഫലസ്തീനോടുള്ള നിസ്സംഗത’ എന്ന തലക്കെട്ടിലാണ് സോണിയയുടെ ലേഖനം. നീതി, സ്വത്വം, അന്തസ്സ്, മനുഷ്യാവകാശങ്ങള്‍ എന്നിവയ്ക്കായുള്ള പോരാട്ടമാണ് ഫലസ്തീനില്‍ നടക്കുന്നതെന്ന് സോണിയ പറഞ്ഞു. ദീര്‍ഘകാലമായി ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയുടെ […]
Source link
നിശബ്ദത നിഷ്പക്ഷതയല്ല; ഫലസ്തീനിലെ മോദിയുടെ മൗനം ഭരണഘടനയോടുള്ള വെല്ലുവിളി: സോണിയ
Date:





