ന്യൂദല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡ്. ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്തുകൊണ്ടാണെന്നും ഡി.വൈ. ചന്ദ്രചൂഡ് പറയുന്നു. ന്യൂസ് ലോണ്‍ഡ്രിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നും അതിന് പുരാവസ്തു രേഖകള്‍ ലഭ്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. അയോധ്യയില്‍ പള്ളി പണിതത് അടിസ്ഥാനപരമായ അവഹേളനമാണെന്നും ഡി.വൈ. ചന്ദ്രചൂഡ് പറയുന്നു. […]
Source link
ബാബരിയുടെ നിര്‍മാണം അടിസ്ഥാനപരമായ അവഹേളനം; വിവാദ പരാമര്‍ശവുമായി ഡി.വൈ. ചന്ദ്രചൂഡ്
Date:





