ലേ: ലഡാക്കിലേത് കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരായ മുന്നേറ്റം. 2019 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച ലഡാക്കിലെ ജനത പിന്നീട് തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുകയായിരുന്നു. കേന്ദ്രത്തിന്റെ അധികാരപ്രയോഗത്തില്‍ വീര്‍പ്പുമുട്ടിയ ലഡാക്ക് ജനത ബി.ജെ.പിക്ക് മറുപടി നല്‍കിയത് തെരഞ്ഞെടുപ്പിലൂടെയാണ്. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ലഡാക്കില്‍ വിജയം കൈവരിച്ച ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജമ്മു […]
Source link
കേന്ദ്രത്തിന്റെ അധികാരപ്രയോഗത്തിനെതിരായ മുന്നേറ്റം; ലഡാക്ക് പ്രക്ഷോഭത്തില്‍ നാല് മരണം
Date:





