30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

ഗസയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ആക്രമണം; മുന്നറിയിപ്പുമായി സ്‌പെയിന്‍; സംരക്ഷണവുമായി ഇറ്റലിയുടെ യുദ്ധക്കപ്പല്‍

Date:

ഏതന്‍സ്: ഗസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം. ഗ്രീസിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 15ഓളം ഡ്രോണുകള്‍ ഫ്‌ളോട്ടില്ലയുടെ ബോട്ടുകള്‍ക്ക് നേരെ പതിച്ചതായാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചത്. ഒന്നിലധികം തവണ ആക്രമണമുണ്ടായി. തിരിച്ചറിയാനാകാത്ത വസ്തുക്കള്‍ വന്നുവീഴുകയും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്‌തെന്ന് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ സംഘാടകര്‍ അറിയിച്ചു. എട്ട് ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. Over the past few hours, more […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Weight Loss Drugs: రూ.450తోనే బరువు తగ్గొచ్చు..! వైద్యుల వార్నింగ్..

Weight Loss Drugs: భారతదేశంలో బరువు తగ్గించే సెమాగ్లుటైడ్ మందు ఇప్పుడు...

ಸಿಎಂ ಸೇರಿ ಇಡೀ ಸಂಪುಟ ಸಮೇತ ಬಂದರೂ ಕಾಂಗ್ರೆಸ್ ಗೆಲ್ಲಲ್ಲ- ಮಾಜಿ ಸಚಿವ ಶ್ರೀರಾಮುಲು

ಬಾಗಲಕೋಟೆ,ಮಾರ್ಚ್,30,2026 (www.justkannada.in): ಬಾಗಲಕೋಟೆಯಲ್ಲಿ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ ಸೇರಿ ಇಡೀ ಸಚಿವ...

സഭകളെ വീര്‍പ്പുമുട്ടിക്കുന്നു; നിയമം പുനപരിശോധിക്കണം: എഫ്.സി.ആര്‍.എ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ഭേദഗതി ബില്‍ പുനപരിശോധിക്കണമെന്ന്...