തൃശൂർ: ശബ്ദ രേഖ വിവാദത്തിൽ തൃശ്ശൂർ ഡി.വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന് സസ്‌പെൻഷൻ. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയിൽ നിന്നും ഒരു വർഷത്തേക്കാണ് ശരത്ത് പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എ. സി മൊയ്തീനും എം. കെ കണ്ണനുമെതിരായ ശബ്ദരേഖ വിവാദത്തിലാണ് നടപടി. മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിലാണ് സസ്‌പെൻഷൻ. വിവാദങ്ങളെ തുടർന്നുള്ള ശരത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇന്ന്(ബുധൻ) നടന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ. സി മൊയ്തീനും എം. കെ […]
Source link
ശബ്ദരേഖ വിവാദം; തൃശൂർ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന് സസ്‌പെൻഷൻ
Date:





