വാഷിങ്ടണ്‍: യു.എസിലെ ടെക്സസിലുള്ള സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നറിയപ്പെടുന്ന ഹനുമാന്‍ പ്രതിമക്കെതിരെ വിവാദ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ നേതാവ് അലക്സാണ്ടര്‍ ഡങ്കന്‍. ക്രിസ്ത്യന്‍ രാഷ്ട്രമായ അമേരിക്ക എന്തിനാണ് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിച്ചതെന്നായിരുന്നു ഡങ്കന്റെ ചോദ്യം ‘ടെക്സസില്‍ വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് എന്തിനാണ്? നമ്മുടേത് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്,’ ഡങ്കന്‍ എക്സില്‍ കുറിച്ചു. ടെക്സസിലെ ഷുഗര്‍ ലാന്‍ഡ് നഗരത്തിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ വീഡിയോയും ഇതിനൊപ്പം ഡങ്കന്‍ […]
Source link
‘വ്യാജ ഹിന്ദു ദൈവം’ അമേരിക്കയിലെ ഹനുമാന്‍ പ്രതിമക്കെതിരെ വിവാദ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ നേതാവ്
Date:





