തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ പങ്കുവെത്ത കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പിനെ ഒരു മാതൃകാ വകുപ്പായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ പ്രവര്‍ത്തനം ജനസൗഹൃദമാക്കാന്‍ കര്‍ശന നടപടി വേണമെന്നും ഫയലുകളിലെ കാലതാമസം ഒഴിവാക്കി സേവനങ്ങള്‍ കൃത്യസമയം പാലിച്ച് നല്‍കാന്‍ കഴിയണമെന്നും മന്ത്രി […]
Source link
ഫയലുകളുടെ കാലതാമസം ഒഴിവാക്കണം, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
Date:





