ബെംഗളൂരു: കര്‍ണാടകയിലെ ബേലൂരില്‍ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹത്തില്‍ ഒരു ജോഡി ചെരുപ്പ് കൊണ്ടുവെച്ചതായി പരാതി. ഇന്നലെ (ഞായര്‍) രാവിലെയോടെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കണ്ടത്. പിന്നാലെ ക്ഷേത്രത്തിന് മുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന് വന്‍ പ്രതിഷേധവും നടത്തി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ട് മുഹമ്മദ് സുജീതയും പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയിരുന്നു. വിഗ്രഹത്തില്‍ ചെരുപ്പ് സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. നിലവില്‍ ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് […]
Source link
ബേലൂരില്‍ ഗണപതി വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കൊണ്ടുവെച്ചതായി പരാതി
Date:





