കാബൂള്‍: ‘അനിസ്‌ലാമികവും അഫ്ഗാന്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതുമായ’ പുസ്തകങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹബിയത്തുള്ള അഖുന്ദ്‌സാദ. സ്‌കൂള്‍ ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റികള്‍, ബുക്ക് സ്റ്റാളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരം ഉള്ളടക്കങ്ങളുള്ള പുസ്തകങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യണമെന്നും അഖുന്ദ്‌സാദ ആവശ്യപ്പെട്ടു. ദാന്തെയുടെ ഡിവൈന്‍ കോമഡി, ജോസഫ് സ്മിത്തിന്റെ ദി ബുക്ക് ഓഫ് മോര്‍മോണ്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, യുവാല്‍ നോഹ ഹാരിരിയുടെ സാപ്പിയന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ നിരോധിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാമിക […]
Source link
ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും മൗദൂദിയുടെയും ഖുതുബിന്റെയും ഖറദാവിയുടെയുമടക്കം പുസ്തകള്‍ നിരോധിച്ച് താലിബാന്‍
Date:





