കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്. 59 വയസ്സായിരുന്നു റഹീമിന്. ഇന്നലെയാണ് റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സയ്ക്കിടെ ഇന്ന് വൈകീട്ടായിരുന്നു റഹീമിന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അല്പസമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പനി കൂടുതലായതിനെത്തുടർന്ന് അബോധാവസ്ഥയിലായ റഹീമിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് നിലവിൽ ഒമ്പത് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് […]
Source link
അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും മരണം
Date:





