കോഴിക്കോട്: സി.പി.ഐ.എം നേതാവ് നാസര്‍ കൊളായിയുടെ ആരോപണത്തിന് മറുപടിയുമായി സമസ്ത നേതാവും ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബഹാവുദ്ദീന്‍ നദ്വി. കാക്കനാടനുമായി താന്‍ ബസില്‍ യാത്ര ചെയ്തിട്ടില്ലെന്നും അയാളെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും നദ്വി പറഞ്ഞു. തന്റെ പുസ്തകം ആര്‍ക്കും നല്കി സ്വയം പരിചയപ്പെടുത്തുന്നത് തന്റെ രീതിയല്ലെന്നും ജീവിതത്തില്‍ ഇന്നേവരെ താന്‍ മദ്യപിച്ചിട്ടില്ലെന്നും നദ്വി കൂട്ടിച്ചേര്‍ത്തു. പുസ്തകത്തില്‍ സൂചിപ്പിച്ച 1985ല്‍ തനിക്ക് 35 വയസായിരുന്നു പ്രായമെന്നും അന്ന് തന്റെ താടി നരച്ചിരുന്നില്ലെന്നും അദ്ദേഹം […]
Source link
കാക്കനാടനെ ജീവിതത്തില്‍ കണ്ടിട്ടേയില്ല, പുസ്തകത്തിലെ കാര്യത്തെക്കുറിച്ച് അന്നേ മറുപടി നല്കി: നാസര്‍ കൊളായിക്ക് മറുപടിയുമായി ബഹാവുദ്ദീന്‍ നദ്വി
Date:





