പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്. നിതീഷ് കുമാര്‍ സംസ്ഥാനത്തിന്റെ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്ററാണ് എന്നായിരുന്നു തേജസ്വി പറഞ്ഞത്. ബിഹാര്‍ അധികാര്‍ യാത്രയില്‍ പാട്‌ന റൂറലിലെ ഭക്ത്യാര്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ ആശയങ്ങളും നയങ്ങളും കോപ്പിയടിക്കുയാണെന്നും തേജസ്വി യാദവ് ആരോപിച്ചു. ‘നേരത്തെ പൊതുസമ്മേളനങ്ങളിലും മറ്റും ഞാന്‍ പ്രഖ്യാപിച്ച നയങ്ങളെ അദ്ദേഹം അതുപോലെ കോപ്പിയടിക്കുകയാണ്,’ തേജസ്വി […]
Source link
നിതീഷ്… നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്ററാണ്; ആഞ്ഞടിച്ച് തേജസ്വി യാദവ്
Date:





