തൃശൂര്‍: നിവേദനം നിരസിച്ച് വയോധികനെ അപമാനിച്ചതിന് പിന്നാലെ സഹായം ചോദിച്ചെത്തിയ വയോധികയെ പരിഹസിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദത്തിനിടെയാണ് സംഭവം. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നായിരുന്നു വയോധികയുടെ ആവശ്യം. അത് തനിക്ക് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. പിന്നാലെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് തനിക്ക് നേരിട്ട് പോകാന്‍ കഴിയുമോ എന്ന് വയോധിക ചോദിച്ചപ്പോഴാണ് ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് പറഞ്ഞ് സുരേഷ് […]
Source link
“എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ” സഹായം ചോദിച്ച വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി
Date:





