കോഴിക്കോട്: ദീപികയ്ക്ക് പിന്നാലെ സംഘപരിവാറിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭ മാസിക മുഖപത്രം. ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേസരിയിലെ വിവാദ ലേഖനത്തെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിക്കുന്നത്. ‘സംഘപരിവാര്‍ സംഘടനകളെ സത്യം മനസിലാക്കൂ; വര്‍ഗീയ അജണ്ട ഉപേക്ഷിക്കൂ’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം. ഛത്തീസ്ഗഡിലും ഒഡീസയിലും സംഘപരിവാര്‍ സംഘടനകള്‍ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുകയും കള്ളക്കേസ് ചുമത്തുകയും ചെയ്തത് തികഞ്ഞ നീതിനിഷേധവും മതേതരത്വത്തിനെതിരായ കയ്യേറ്റവുമാണെന്ന് വ്യക്തമാണ്. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും സംഘപരിവാര്‍ സംഘടനകള്‍ക്ക് മനമാറ്റമുണ്ടായിട്ടില്ല. അക്രമത്തെ ന്യായീകരിക്കാനും കന്യാസ്ത്രീകളെയും വൈദികരെയും കുറ്റപ്പെടുത്താനുമാണ് സംഘപരിവാര്‍ […]
Source link
ജാതിവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് ഭയന്നിട്ടാണോ മിഷണറികള്‍ക്കെതിരെ കുതിരകയറുന്നത്? സംഘപരിവാറിനെതിരേ കത്തോലിക്കാ സഭ മുഖപത്രവും
Date:





