ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയുടെ ആവശ്യത്തിനായാണ് ആറ് ആഴ്ചത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതിഷ് കുമാര്‍ ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. 2018 ജൂണില്‍ അറസ്റ്റിലായതുമുതല്‍ റാവത്ത് തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പേശികളേയും എല്ലിനേയും ബാധിക്കുന്ന റൂമത്തോയ്ഡ് ആര്‍ത്രൈറ്റിസ് അസുഖം കാരണം ബുദ്ധിമുട്ടുന്ന മഹേഷ് റാവത്തിന്റെ അവസ്ഥ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ജാമ്യാപേക്ഷയെ […]
Source link
ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവത്ത് ചികിത്സയ്ക്കായി ഇടക്കാല ജാമ്യം
Date:





