ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍. ഫലസ്തീന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തെ വംശഹത്യയാണെന്ന് കണ്ടെത്തിയതായി യു.എന്‍ ഇന്‍ഡിപെന്റന്‍ഡ് ഇന്റര്‍നാഷണല്‍ കമ്മീഷന്റെ അധ്യക്ഷയായ നവി പിള്ള അല്‍ജസീറയോട് പറഞ്ഞു. ഇസ്രഈലിലെ ഭരണാധികാരികളാണ് വംശഹത്യക്ക് നേതൃത്വം നല്‍കിയതെന്നും രാജ്യമാണ് ഇതിന് ഉത്തരവാദിയെന്നും അവര്‍ വിമര്‍ശിച്ചു. വംശഹത്യക്ക് പിന്നില്‍ ഇസ്രഈലെന്ന് തെളിയിക്കുന്ന സാഹചര്യതെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇസ്രഈല്‍ പട്ടാളം വൈഡ് ഇംപാക്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ഗസയിലെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് […]
Source link
ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
Date:





