31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

സൈബര്‍ ആക്രമണം എന്നെ ബാധിക്കില്ല; കുട്ടികള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുള്ള കാര്യം: എം.ലീലാവതി

Date:

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എഴുത്തുക്കാരി ഡോ. എം.ലീലാവതി. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനെ തുടര്‍ന്നാണ് ലീലാവതി സൈബര്‍ അതിക്രമണം നേരിടേണ്ടി വന്നത്. ആളുകള്‍ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഒന്നും ഇല്ലെന്നും അത് തന്നെ ബാധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് ജാതി, മതം, വര്‍ണ്ണം ഒന്നും ഇല്ലെന്നും കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണെന്നും ലീലാവതി പറഞ്ഞു. അവര്‍ക്ക് വിശക്കുന്നത് തനിക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും കുട്ടികള്‍ വിശന്നു കരയുന്നത് തനിക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ലെന്നും എം.ലീലാവതി കൂട്ടിച്ചേര്‍ത്തു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಜನಗಣತಿ–2027: ಸ್ವಯಂ-ಗಣತಿಯಲ್ಲಿ ಪಾಲ್ಗೊಳ್ಳಲು ಸಾರ್ವಜನಿಕರಿಗೆ ಅವಕಾಶ

ಮೈಸೂರು, ಮಾರ್ಚ್,31,2026 (www.justkannada.in): ಜನಗಣತಿ-2027 ರ ಅಂಗವಾಗಿ ಸಾರ್ವಜನಿಕರು ಸುರಕ್ಷಿತ...

கோவை தெற்கு: `50,000 வாக்கு வித்தியாசம் டார்கெட்; இது நம்முடைய மானப் பிரச்னை' – எஸ்.பி.வேலுமணி

கோவை தெற்கு சட்டமன்றத் தொகுதி அதிமுக வேட்பாளர் அம்மன் அர்ஜுனன் அறிமுக...