മഞ്ചേശ്വരം: കാസര്‍ഗോട്ട് പതിനാറുകാരന് കൂരപീഡനം. 14 പേര്‍ ചേര്‍ന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികള്‍ പതിനാറുകാരനെ പരിചയപ്പെട്ടത്. നാല് ജില്ലകളില്‍ നിന്നുള്ളവരാണ് കേസിലെ പ്രതികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍ഗോട്ട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ ആറ് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കാസര്‍ഗോഡ്, തലശ്ശേരി, കൊച്ചി എന്നിവിടങ്ങളില്‍ വെച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതികള്‍ക്ക് കുട്ടിയുമായി പരിചയമുണ്ട്. നിലവില്‍ കേസ് അന്വേഷണത്തിനായി ജില്ലാ […]
Source link
കാസര്‍ഗോട്ട് പതിനാറുകാരന് പീഡനം; 14 പേര്‍ക്കെതിരെ പോക്‌സോ കേസ്
Date:





