ടെല്‍ അവീവ്: ഗസക്കെതിരായ നിരന്തര ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും സര്‍വകലാശാലകളാണ് പ്രധാനമായും ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. 2024ല്‍ ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിയാറ ഇസ്രഈലി സര്‍വകലാശാലയുമായുള്ള ഒരു ഇന്നൊവേഷന്‍ ഉച്ചകോടി റദ്ദാക്കിയിരുന്നു. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമാണ് ബ്രസീല്‍. ലുലാ ഡ സില്‍വയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ് ബ്രസീലിലേത്. ഇസ്രഈലി വിസിറ്റിങ് പ്രൊഫസര്‍ക്കെതിരെ ബ്രസീലിയ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി […]
Source link
ഗസയിലെ വംശഹത്യ; ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധന
Date:





