തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി പൊതുമധ്യത്തില്‍ അവഗണിച്ച കൊച്ചുവേലായുധന് സി.പി.ഐ.എം വീട് നിര്‍മിച്ചുനല്‍കും. ചേര്‍പ്പ് പുള്ളിലെ വീട്ടിലെത്തി കൊച്ചുവേലായുധനേയും കുടുംബാംഗങ്ങളെയും സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രാദേശിക നേതാക്കളും സന്ദര്‍ശിച്ചു. വേലായുധന്റെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ഉറപ്പുനല്‍കി. രണ്ടുവര്‍ഷം മുമ്പ് തെങ്ങ് വീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടിയാണ് കൊച്ചുവേലായുധന്‍ സുരേഷ് ഗോപിയെ സമീപിച്ചത്. […]
Source link
സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സി.പി.ഐ.എമ്മിന്റെ കൈത്താങ്ങ്; വീട് നിര്‍മിച്ചുനല്‍കും
Date:





