ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍.എം. വിജയന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍. വിജയന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ തങ്ങളാല്‍ കഴിയുന്ന സഹായമെല്ലാം പാര്‍ട്ടി ചെയ്യുമെന്ന് ജയരാജന്‍ വ്യക്തമാക്കി. നേരത്തെ എന്‍.എം. വിജയന്റെ കുടുംബത്തെ സഹായിക്കുമെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളതെന്നും ഇപ്പോഴും അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ‘അന്ന് പറഞ്ഞ അതേ നിലപാട് തന്നെയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. കോണ്‍ഗ്രസുകാര്‍ സഹായിക്കുന്നില്ലെങ്കില്‍, ആ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങളാല്‍ […]
Source link
കുടുംബം ആവശ്യപ്പെട്ടാല്‍ എന്‍.എം. വിജയന്റെ ബാധ്യതകള്‍ സി.പി.ഐ.എം ഏറ്റെടുക്കും: എം.വി. ജയരാജന്‍
Date:





