കോഴിക്കോട്: ആര്‍.എസ്.എസ് മുഖവാരിക കേസരിയുടെ ക്രൈസ്തവ സമൂഹത്തിനെതിരെയായ വിദ്വേഷ ലേഖനത്തിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് നമ്മള്‍ മനസിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ കേറിനടക്കുന്ന ബി.ജെ.പിയുടേത് ആര്‍.എസ്.എസിന്റെ ഈ നിലപാട് തന്നെയാണോയെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സി. വിമര്‍ശനം ഉന്നയിച്ചത്. ‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേസരിയിലെ ലേഖനം ക്രൈസ്തവ വിരുദ്ധ വിദ്വേഷമാണെന്ന് അദ്ദേഹം പറഞ്ഞു. […]
Source link
ചായമെത്ര തേച്ചാലും നീലകുറുക്കന് കൂവാതിരിക്കാനാവില്ല; കൈസ്തവര്‍ക്കെതിരെയുള്ള ലേഖനത്തില്‍ കേസരിക്കെതിരെ കെ.സി. വേണുഗോപാല്‍
Date:





