ടെല്‍ അവീവ്: ഇസ്രഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമത സംഘത്തിന്റെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളാണ് ഹൂത്തികള്‍ ഇസ്രഈലിന് നേരെ തൊടുത്തുവിട്ടത്. ഫിഷന്‍ മള്‍ട്ടി-വാര്‍ഹെഡ് ‘ഫലസ്തീന്‍-2’ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രഈലിനെതിരെ വിമതസംഘം ഉപയോഗിച്ചത്. മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള മധ്യ ഇസ്രഈലില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഇസ്രഈലിനെതിരായ ഓപ്പറേഷനില്‍ വിജയിച്ചുവെന്നും ദശലക്ഷക്കണക്കിന് വരുന്ന സയണിസ്റ്റുകളുടെ […]
Source link
ഇസ്രഈലിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈല്‍ ആക്രമണം
Date:





