കല്‍പ്പറ്റ: രണ്ടര കോടിയുടെ ബാധ്യത തീര്‍ക്കാന്‍ സഹായിക്കാമെന്നും ചികിത്സാ സഹായം നല്‍കാമെന്നും വാഗ്ദാനം നല്‍കി കെ.പി.സി.സി നേതൃത്വവും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖും വഞ്ചിച്ചെന്ന ആരോപണവുമായി മുന്‍ വയനാട് ഡി.സി.സി ട്രഷററുടെ കുടുംബം. ആത്മഹത്യ ചെയ്ത എന്‍.എം വിജയന്റെ കടബാധ്യത തീര്‍ക്കാമെന്ന് കെ.പി.സി.സിയും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖും വാക്കുനല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരേയും ഒരു സഹായവും ലഭിച്ചില്ലെന്നും എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചു. പക്ഷാഘാതം വന്ന എന്‍.എം വിജയന്റെ മകന് ചികിത്സയ്ക്കായി പണം നല്‍കാമെന്ന് വാക്ക് […]
Source link
കോടികളുടെ ബാധ്യത തീര്‍ക്കാമെന്ന് വാക്ക് നല്‍കി ടി. സിദ്ധിക്കും കെ.പി.സി.സിയും വഞ്ചിച്ചു; കള്ളന്‍മാര്‍ വെള്ളയിട്ട് നടക്കുന്നു: ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷററുടെ കുടുംബം
Date:





