ചെന്നൈ: പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ) നേതാവ് അന്‍പുമണി രാമദോസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സ്ഥാപകനും അന്‍പുമണിയുടെ പിതാവുമായ എസ്. രാമദോസാണ് മകനെ പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നത് അന്‍പുമണി രാമദോസായിരുന്നു. എന്നാല്‍ ഈ ചുമതലയില്‍ നിന്ന് മാത്രമല്ല, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടിയാണ് അന്‍പുമണിയെ പുറത്താക്കിയിരിക്കുന്നത്. എസ്. രാമദോസിന്റെ അധ്യക്ഷതയില്‍ ചെന്നൈ തൈലാപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അന്‍പുമണിക്കെതിരെ തീരുമാനമുണ്ടായത്. യോഗത്തിന് […]
Source link
‘കള പറിച്ചെറിഞ്ഞിട്ടുണ്ട്’; അന്‍പുമണി രാമദാസിനെ പുറത്താക്കി പട്ടാളി മക്കള്‍ കക്ഷി
Date:





